Sunday 15 January 2017

കലോത്സവത്തിന് കൊടികയറി..!


കണ്ണൂരില്‍ നടക്കുന്ന 57ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് രാവിലെ ബഹു. ഡിപിഐ ശ്രീ കെ വി മോഹന്‍കുമാര്‍ ഐ എ എസ് കൊടിയുയര്‍ത്തിയതോടെ ഔദ്യോഗികമായ തുടക്കമായി. വൈകീട്ട് കേരളത്തിന്റെ ബഹുമാന്യനായ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ ഉത്‌ഘാടനം ചെയ്യുന്ന ഏഷ്യയിലെ ഏറ്റവും വലിയ ഈ കലാമാമാങ്കത്തിന്റെ ലഹരിയിലാണ് കണ്ണൂര്‍ പട്ടണം.

No comments:

Post a Comment