Tuesday 20 January 2015


കലോത്സവക്കാഴ്ചകൾ
Get Set Go ....

കലോത്സവക്കാഴ്ചകൾ


സോഷ്യല്‍ മീഡിയയില്‍ കലോത്സവം ഹിറ്റാക്കി ഐടി@സ്‌കൂള്‍

Source : http://www.asianetnews.tv/kalolsavam2015/article/22209



നവമാധ്യമങ്ങളുടെ അനന്തമായ സാധ്യതകള്‍ പ്രയോജനപ്പെടുത്തി വേഗത്തിലുള്ള ഫലപ്രഖ്യാപനവും തുടര്‍ന്ന് മത്സരാര്‍ഥികളുടെയും മാധ്യമപ്രവര്‍ത്തകരുടേയുമടക്കം രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ ആളുകള്‍ക്കും എസ്എംഎസ് ലൂടെ മത്സരഫലവും ലഭ്യമാക്കുന്നതുള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങളീലൂടെ സോഷ്യല്‍ മീഡിയയില്‍ കലോത്സത്തെ ഹിറ്റാക്കി ഐടി@സ്‌കൂള്‍ .

'കലോത്സവംലൈവ്' എന്ന സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍ ഉപയോഗിച്ച് വളരെ വേഗത്തില്‍ കലോത്സവ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുകയും ജില്ലകള്‍ തിരിച്ചുള്ള പോയിന്റ് നിലവാരം ഏറ്റവും ആദ്യം ജനങ്ങളിലേക്ക് എത്തിച്ചു നല്‍കാനും പ്രധാന വേദിയിലെ മീഡിയ സെന്ററില്‍ പ്രത്യേകം ന്യൂ മീഡിയസെല്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.

സര്‍ക്കാരിന്റെ വിദ്യാഭ്യാസ ചാനലായ വിക്ടേഴ്‌സിന്റെ സ്റ്റുഡിയോ മാനേജര്‍ സെയ്ദ് ഷിയാസിന്റെ നേതൃത്വത്തിലാണ് ന്യൂ മീഡിയ സെല്‍ പ്രവര്‍ത്തിക്കുന്നത് . ഫേസ് ബുക്ക്, ട്വിറ്റര്‍ ,ഗൂഗിള്‍ പ്ലസ് ,യൂടൂബ് ,പിന്‍ട്രെസ്റ്റ്,ഇന്‍സ്റ്റാഗ്രാം,ഡയസ്പൊറ എന്നീ സോഷ്യല്‍ മീഡിയകളിലൂടെ കലോത്സവത്തെ ലോകത്തിന്റെ നാനാഭാഗത്തേക്കും എത്തിക്കുന്ന ജോലികളാണിവിടെ നടക്കുന്നത് .ഇവിടെ നിന്നും കലോത്സവത്തിന്റെ ഔദ്യോഗിക ബ്ലോഗും പ്രവര്‍ത്തിക്കുന്നുണ്ട് .
21,416 ആളുകള്‍ ഇതിനകം www.facebook.com/Kalolsavamlive  എന്ന ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്തു കഴിഞ്ഞു. ഐടി @ സ്‌കൂളാണ് ഇവിടുത്തെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാങ്കേതിക സഹായം നല്കുന്നത് . കലോത്സവ ചരിത്രത്തില്‍ ഇതാദ്യമായാണ് ന്യൂ മീഡിയ സെല്‍ തുറക്കുന്നത് .

കലോത്സവത്തിലെ മുഴുവന്‍ മത്സരങ്ങളുടെ വിവരങ്ങളും, സമയക്രമവും ഉള്‍പെടുത്തിക്കൊണ്ട് ആന്‍ഡ്രോയിഡ് മൊബൈല്‍ ആപ്ലിക്കേഷനും, വെബ്‌സൈറ്റും, രജിസ്‌ട്രേഷന്‍ മുതല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം വരെ സുതാര്യമായി നടപ്പിലാക്കാന്‍ പ്രത്യേകം നിര്‍മിച്ച സോഫ്റ്റ് വേയറും,എല്ലാ വേദികളിലെയും പരിപാടികള്‍ ഒന്നിച്ചു കാണാനും ഏകോപിപ്പിക്കുവാനും നിയന്ത്രിക്കുവാനും 'ആള്‍ ഇന്‍ വണ്‍ സെന്ററും' അതിവേഗ വൈഫൈ കോര്‍ണറുകളും മറ്റു ഐടി അധിഷ്ഠിത സംവിധാനങ്ങളും ഐ.ടി@സ്‌ക്കൂളിന്റെ നേതൃത്വത്തിലാണ് സജ്ജമാക്കിയിരിക്കുന്നത് .

ഐടി@സ്‌ക്കൂള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.പി. നൗഫല്‍,വിക്ടേഴ്‌സ് ഹെഡ് സലിന്‍ മാങ്കുഴി,വിദ്യാഭ്യാസ മന്ത്രിയുടെ പി ആര്‍ ഒ കെ.എന്‍.രാജേശ്വരന്‍,ഐടി@സ്‌ക്കൂള്‍ ജില്ലാ കോര്‍ഡിനേറ്റര്‍ വി.കെ.ബാബു എന്നിവരുടെ നേതൃത്വത്തിലാണ് കലോത്സവ വേദികളില്‍ നിന്നുള്ള ഐടി@സ്‌ക്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.


നാടോടിനൃത്തം HSS Boys

നാടോടിനൃത്തം HSS Boys
സാംസ്ക്കാരിക സായാഹ്നത്തിൽ സത്യൻ മുദ്ര അവതരിപ്പിച്ച 'പോസ്റ്റ്മാൻ' എന്ന ഏകാങ്കനാടകത്തിൽ നിന്നും



വൃന്ദവാദ്യം
പൂരക്കളി


കലോത്സവക്കാഴ്ചകള്‍

#Kalolsavamlive

കലോത്സവക്കാഴ്ചകള്‍

#Kalolsavamlive
പ്രശസ്ത സിനിമാതാരം അബി കലോത്സവത്തിലെ മിമിക്രി മത്സരാർഥിയെ അനുമോദിക്കുന്നു

കഥകളി പെണ്‍കുട്ടികളുടെ വിഭാഗം വേദി ഏഴിൽ നിന്നുമുള്ള ദൃശ്യം

കഥകളി പെണ്‍കുട്ടികളുടെ വിഭാഗം വേദി ഏഴിൽ നിന്നുമുള്ള ദൃശ്യം

Monday 19 January 2015

മലയാളത്തിന്റെ പ്രിയപ്പെട്ട കവിയും ഗാനരചയിതാവുമായ കൈതപ്രം കലോത്സവത്തിന്റെ സദസിൽ എത്തിയപ്പോൾ

വേദി 3ല്‍ നിന്ന്


നാടോടി നൃത്തം (എച്ച്.എസ്)

വേദി 3 ല്‍ നാടോടിനൃത്തം നടക്കുന്നു.. സദസ്സില്‍ നിന്ന്

#Kalolsavamlive

നാടക മത്സരത്തില്‍ നിന്നും .


. #Kalolsavam #Kalolsavam_its

ഹിറ്റായി ഐ.ടി@സ്ക്കൂള്‍

Courtesy : Malayala Manorama #SchoolKalolsavam

കലോത്സവക്കാഴ്ചകൾ

#Kalolsavamlive

കലോത്സവക്കാഴ്ചകൾ


 #kalolsavam

Sunday 18 January 2015

പ്രശസ്ത നടന്‍ സുരേഷ് കൃഷ്ണ കലോത്സനഗരിയില്‍.

 #Kalolsavamlive

ഐ.ടി@സ്ക്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീ കെ.പി.നൗഫല്‍ കലോത്സവ ഫലപ്രഖ്യാപന പുരോഗതി മാധ്യമങ്ങളുമായ് പങ്കുവയ്ക്കുന്നു.

#Kalolsavamlive

ഹയര്‍സെക്കണ്ടറി വിഭാഗം കുച്ചുപ്പുടി മത്സരത്തില്‍ നിന്നും

 ... #Kalolsavam #stage3 #Kalolsavam_its

കലോത്സവക്കാഴ്ചകള്‍

#Kalolsavamlive

കലോത്സവക്കാഴ്ചകള്‍

Kalolsavam-Education Minister's message

Education Minister's message on Kalolsavam

Education Minister to Kalolsavam participants

അറബനമുട്ട്

#Kalolsavamlive

ദാ സാറേ .. വെള്ളം !!

   #Kalolsavamlive

Saturday 17 January 2015

ഇനിയല്‍പം മധുരമാകാം

#Kalolsavamlive  

കലോത്സവക്കാഴ്ചകള്‍ .. ഗാനമേള #Kalolsavam #stage5


കലോത്സവക്കാഴ്ചകള്‍ .. കോല്‍ക്കളി(എച്ച്.എസ്)

#Kalolsavam #stage8

വേഷപ്പകര്‍ച്ച

#Kalolsavam  #stage1

നാടോടി നൃത്തം(HSS)

#Kalolsavam #നാടോടിനൃത്തം #stage1

കലാമണ്ഡലം ഗീതാനന്ദൻ

 #kalolsavam2015

വിജയാഹ്ലാദം..

#Kalolsavamlive

മന്ത്രി മുനീര്‍ കലോത്സവ വേദിയിലെ കാര്‍ട്ടൂണ്‍ കാഴ്ചകളിലൂടെ

#Kalolsavamlive

ന്യൂ മീഡിയ സെൽ - സംസ്ഥാന സ്കൂൾ കലോത്സവം

സംസ്ഥാന സ്കൂൾ കലോത്സവ വേദിയിലെ മീഡിയ സെന്ററിൽ വിക്ടേഴ്സ് സ്റ്റുഡിയോ മാനേജർ സെയ്ദ് ഷിയാസിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ന്യൂ മീഡിയ സെൽ. ഫേസ് ബുക്ക്, ട്വിറ്റർ ,ഗൂഗിൾ പ്ലസ് ,യൂടൂബ്‌ ,പിൻട്രെസ്റ്റ്,ഇൻസ്റ്റാഗ്രാം,ഡയസ്പുറ എന്നീ സോഷ്യൽ മീഡിയ കളിലൂടെ കലോത്സവത്തെ ലോകത്തിന്റെ നാനാഭാഗത്തേക്കും എത്തിക്കുന്ന ജോലികളാണിവിടെ നടക്കുന്നത് .ഇവിടെ നിന്നും കലോത്സവത്തിന്റെ ഔദ്യോഗിക ബ്ലോഗും പ്രവർത്തിക്കുന്നുണ്ട് .ഐടി @ സ്കൂളാണ് ഇവിടുത്തെ പ്രവർത്തനങ്ങൾക്കുള്ള സാങ്കേതിക സഹായം നല്കുന്നത് . കലോത്സവ ചരിത്രത്തിൽ ഇതാദ്യമായാണ്‌ ന്യൂ മീഡിയ സെൽ തുറക്കുന്നത് .

ഹൈസ്കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ കേരളനടനത്തില്‍ നിന്നും .... വേദി 2 കാംബോജി .... #kalolsavam #stage2

#Kalolsavam2015

സെല്‍ഫീ...ീ..ീ.. !!! കലോത്സവക്കാഴ്ചകള്‍ .. #Kalolsavam #stage1

#Kalolsavam2015

ഹൈസ്കൂള്‍ വിഭാഗം വയലിന്‍ (പൗരസ്ത്യം) തുടര്‍ച്ചയായ രണ്ടാംതവണയും ഒന്നാമനായ ഗോകുല്‍ വി എസ്, ഡി എച്ച് ഒ എച്ച് എസ് എസ് പൂക്കറത്തറ, മലപ്പുറം. ലേബല്‍ #വിജയസ്മിതം

#Kalolsavam2015

കലോത്സവക്കാഴ്ചകള്‍ .. #Kalolsavam #stage9

#Kalolsavam2015

ഹൈസ്കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ കേരളനടനത്തില്‍ നിന്നും .... വേദി 2 കാംബോജി .... #kalolsavam

#Kalolsavam2015

കലോത്സവക്കാഴ്ചകള്‍ ..#കുച്ചുപ്പുടി #Kalolsavam

#Kalolsavam2015